Homecompetition ചിത്രരചനാ മത്സരം: കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍ byKV KANJIKODE LIBRARY -April 10, 2020 0 കേരള ലളിത കലാ അകാദമി വീടുകള്‍ക്കുളില്‍ കഴിയുന്ന കൊച്ചു കൂട്ടുകാര്‍ക്കായി ചിത്രരചനാ മത്സരം: കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍ സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് പോസ്റ്റര്‍ കാണുക